നവംബർ 3, 2026

മലപ്പുറം നിലമ്പൂരിൽ പ്രകൃതിയോടിണങ്ങി ഒരു തനിനാടൻ നാലുകെട്ട് വീട് | 2400 Sq.ft Traditional House

കേരളത്തിന്റെ പരമ്പരാഗത വാസ്തുവിദ്യയും പ്രകൃതിദത്തമായ നിർമ്മാണ സാമഗ്രികളും ഒരുമിക്കുമ്പോൾ ലഭിക്കുന്ന സൗന്ദര്യം വേറിട്ടതാണ്. അത്തരത്തിൽ പഴമയുടെ തനിമ നിലനിർത്തിക്കൊണ്ട് ആധുനിക ജീവിതത്തിന് ആവശ്യമായ സൗകര്യങ്ങളും ഉൾപ്പെടുത്തിയ മനോഹരമായ ഒരു നാലുകെട്ട് വീടാണ് മലപ്പുറം ജില്ലയിലെ …