നവംബർ 2, 2026

10 ലക്ഷം രൂപയ്ക്ക് 510 സ്ക്വയർ ഫീറ്റിൽ മനോഹരമായ 2BHK വീട്; തൃശ്ശൂരിലെ ഈ കൊച്ചുവീട് കണ്ടാലോ?

സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും വലിയ സ്വപ്നമാണ്. എന്നാൽ സ്ഥലത്തിന്റെ വിലയും നിർമാണച്ചെലവും വർധിക്കുന്ന സാഹചര്യത്തിൽ കുറഞ്ഞ ബജറ്റിൽ വീട് നിർമ്മിക്കുക എന്നത് പലർക്കും വെല്ലുവിളിയാണ്. വലിയ വീടുകൾ മാത്രമല്ല, കൃത്യമായ പ്ലാനിങ്ങോടെ …