തൃശ്ശൂർ പെരിഞ്ഞനത്ത് പ്രകൃതിയോട് ഇണങ്ങി ഒരു മനോഹര ഭവനം | 1900 Sq Ft 3 BHK Eco-Friendly Kerala Home
കേരളത്തിന്റെ പരമ്പരാഗത വാസ്തുശൈലിയും പ്രകൃതിയോടുള്ള അടുപ്പവും ഒരുമിക്കുന്ന വീടുകൾ എപ്പോഴും വേറിട്ടുനിൽക്കുന്നു. അത്തരത്തിൽ പ്രകൃതിയെ പരമാവധി നിലനിർത്തിക്കൊണ്ട് മനോഹരമായി രൂപകൽപ്പന ചെയ്ത ഒരു വീടാണ് തൃശ്ശൂർ ജില്ലയിലെ പെരിഞ്ഞനത്തുള്ളത്. സുരേഷ് – രാധ ദമ്പതികൾക്കായി …